Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം: യുവാവിനു തടവും പിഴയും

text_fields
bookmark_border
crime
cancel

ചെങ്ങന്നൂർ :നാലര വയസ്സുകാരിയ്ക്കും, രണ്ടര വയസ്സുകാരിക്കും നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനു തടവും പിഴയും. .വെൺമണി കോടുകുളഞ്ഞി കരോട് സാംജിത്ത് ഭവനിൽ സാംജിത്ത് (24) നെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ആർ സുരേഷ് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.

2022 ലാണ് കേസിനാസ്പദമായ കുറ്റകൃത്യം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. ആർ .രാജേഷ് കുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man sentenced for attacking minor girls
Next Story