Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightകോൺഗ്രസ്​ പിന്തുണയിൽ...

കോൺഗ്രസ്​ പിന്തുണയിൽ ചെന്നിത്തലയിൽ പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന്

text_fields
bookmark_border
LDF wins Chennithala presidency with Congress support
cancel

ചെ​ങ്ങ​ന്നൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ത​ട്ട​ക​മാ​യ ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം എ​ൽ.​ഡി.​എ​ഫി​ന്. 18 അം​ഗ സ​മി​തി​യി​ൽ യു.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും ആ​റു​വീ​തം അം​ഗ​ങ്ങ​ളു​ണ്ടാ​യി​ട്ടും പ്ര​സി​ഡ​ൻ​റ് സ്ഥാ​നം എ​ൽ.​ഡി.​എ​ഫി​ന് സ്വ​ന്ത​മാ​വു​ക​യാ​യി​രു​ന്നു.

പ​ട്ടി​ക​ജാ​തി വ​നി​ത​സം​വ​ര​ണ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ സ്ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബി.​ജെ.​പി​യെ ഒ​ഴി​വാ​ക്കാ​ൻ എ​ൽ.​ഡി.​എ​ഫി​ന്​ വോ​ട്ടു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യ 15ാം വാ​ർ​ഡ്​ അം​ഗം ദി​പു പ​ട​ക​ത്തി​ൽ വോ​​ട്ടെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു. പ​ടി​ഞ്ഞാ​േ​റ വ​ഴി ഒ​ന്നാം വാ​ർ​ഡി​ൽ ജ​ന​റ​ൽ സീ​റ്റി​ൽ​നി​ന്ന്​ വി​ജ​യി​ച്ച സി.​പി.​എ​മ്മി​ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​നാ​ണ് പ്ര​സി​ഡ​ൻ​റാ​യ​ത്.

11 വോ​ട്ട്​ നേ​ടി​യാ​ണ് വി​ജ​യ​മ്മ​യു​ടെ വി​ജ​യം. ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ​്​ സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ര​വി​കു​മാ​ർ വി​ജ​യി​ച്ചു. എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​യു​ടെ ഒ​രു​വോ​ട്ടു​കൂ​ടി നേ​ടി​യാ​ണ് ഏ​ഴ് വോ​ട്ട്​ ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFChennithalapanchayat election 2020
News Summary - LDF wins Chennithala presidency with Congress support
Next Story