ചെങ്ങന്നൂരിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ -സജി ചെറിയാൻ
text_fieldsകിഫ്ബിയിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് സജി ചെറിയാൻ എം.എൽ.എ. കേരളത്തിെൻറ പുനർനിർമാണത്തിന് ഏറ്റവും അനുയോജ്യമായ കിഫ്ബി ഒരുവലിയ മാതൃകയാണ്. മണ്ഡലത്തിൽ ധാരാളം പ്രവൃത്തികളാണ് കിഫ്ബി നടത്തിവരുന്നത്. രണ്ട് റോഡുകളുടെ വർക്കുകൾ പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞു.
50 കോടിയുടെ ചെങ്ങന്നൂരിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിെൻറ നിർമാണം 50 ശതമാനത്തോളം പൂർത്തീകരിച്ചു. ചെങ്ങന്നൂർ ജില്ല ആശുപത്രി കെട്ടിട സമുച്ചയത്തിനായുള്ള 99 കോടിയുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് കരാർ ഒപ്പിട്ടു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

