Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightവീടുകളിലെത്തി കോവിഡ്​ ...

വീടുകളിലെത്തി കോവിഡ്​ ടെസ്​റ്റ്​ കരുണ മൊബൈൽ സർവിസ്​ യൂനിറ്റ്​ ഉദ്​ഘാടനം

text_fields
bookmark_border
വീടുകളിലെത്തി കോവിഡ്​ ടെസ്​റ്റ്​ കരുണ മൊബൈൽ സർവിസ്​ യൂനിറ്റ്​ ഉദ്​ഘാടനം
cancel

ചെ​ങ്ങ​ന്നൂ​ർ: ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ർ.​ടി.​പി.​സി.​ആ​ർ, ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി പ​രി​ശോ​ധി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു.

സ​ർ​ക്കാ​ർ നി​ര​ക്കി​െ​ന​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ് ടെ​സ്​​റ്റു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള മൊ​ബൈ​ൽ ലാ​ബി​െൻറ ഫ്ലാ​ഗ് ഓ​ഫും മേ​ഖ​ല​ക​ൾ​ക്കു​ള്ള പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളു​ടെ വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ക​രു​ണ വൈ​സ് ചെ​യ​ർ​മാ​ൻ എം.​എ​ച്ച്. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം വ​ത്സ​ല മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജെ​ബി​ൻ പി. ​വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ മ​റി​യാ​മ്മ ജോ​ൺ, ജി. ​കൃ​ഷ്ണ​കു​മാ​ർ, സു​രേ​ഷ് മ​ത്താ​യി, ജി. ​വി​വേ​ക്, എം.​കെ. മോ​ഹ​ന​കു​മാ​ർ, എ​ൻ.​ആ​ർ. സോ​മ​ൻ പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 0479 2457800 9400947880 9447978062 8289904552

Show Full Article
TAGS:Karuna Mobile Service covid 19 
News Summary - Inauguration of Covid Test Karuna Mobile Service Unit
Next Story