Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുശ്രേഷ്ഠാ പുരസ്ക്കാരം ജി.രാധാകൃഷ്​ണന്​

text_fields
bookmark_border
ഗുരുശ്രേഷ്ഠാ പുരസ്ക്കാരം ജി.രാധാകൃഷ്​ണന്​
cancel

ചെങ്ങന്നൂർ: ആൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ മികച്ച അധ്യാപകർക്ക്​ നൽകുന്ന ഗുരുശ്രേഷ്ഠപുരസ്കാരം. ചെറിയനാട് ഡി. ബി.എച്ച്. എസ്.എസിലെ അധ്യാപകനായ ഹരിപ്പാട്, പുത്തൻപുരയിൽ വീട്ടിൽ ജി.രാധാകൃഷ്ണന് ലഭിച്ചു.

കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് പ്രധാനമായും പരിഗണിച്ചത്. സംസ്ഥാനസർക്കാരിൻ്റെ പ്രകൃതി മിത്ര, വനമിത്ര തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതരായഅദ്ധ്യാപകർകെ.ഗോപാലകൃഷ്ണൻ നായരുടേയും, പി.ബി .രാധാകുമാരി പിള്ളയുടേയും മകനാണ്. ജയശ്രീയാണ് ഭാര്യ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gurusheshtra award
Next Story