Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നികുതി വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി

text_fields
bookmark_border
നികുതി വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി
cancel

ചെങ്ങന്നൂർ: നികുതി വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. കായംകുളത്തു നിന്ന് നികുതി വെട്ടിച്ചു കടത്തിയ 23.75ലക്ഷം രൂപ വില വരുന്ന 505.76 ഗ്രാം സ്വർണമാണ്​ പിടികൂടിയത്​.

ഡെപ്യൂട്ടി കമ്മീഷണർ ഇന്‍റലിജൻസ്​ വി.അജിത്തിന്‍റെ നിർദ്ദേശ പ്രകാരം എസ്.ടി.ഒ ജെ. ഉദയകുമാർ, എ.എസ്.ടി. ഒ മാരായ ആർ, പ്രമോദ്. ഡി.രാജേഷ്, പി.എൻ.ഷബ്‌ന, എസ്.രാധിക, കെ.എസ്.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്​ പിടികൂടിയത്​.

സെക്ഷൻ 129 പ്രകാരം നികുതി പിഴ ഇനത്തിൽ 1.42ലക്ഷം രൂപ അടക്കാൻ നോട്ടീസ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold seized from chenggannur
Next Story