Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightവെള്ളപ്പൊക്കത്തിൽ...

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട 72കാരിയെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി

text_fields
bookmark_border
flood
cancel
camera_alt

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വീട്ടമ്മയെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

ചെ​ങ്ങ​ന്നൂ​ർ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പു​ഞ്ച​പ്പാ​ട​ശേ​ഖ​ര​ത്തി​നു മ​ധ്യ​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റി.

അ​പ്പ​ർ കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക​മേ​ഖ​ല​യാ​യ ചെ​ന്നി​ത്ത​ല പു​ഞ്ച​യി​ലെ പ​ത്താം ബ്ലോ​ക്ക് പാ​ട​ത്ത് താ​മ​സി​ച്ചി​രു​ന്ന തെ​ക്കും​മു​റി പു​ത്ത​ൻ​ത​റ​യി​ൽ കു​ഞ്ഞു​ഞ്ഞ​മ്മ​യെ​യാ​ണ്​ (72) ഒ​റ്റ​പ്പെ​ട്ട തു​രു​ത്തി​ൽ​നി​ന്ന്​ മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി തൃ​പ്പെ​രു​ന്തു​റ ഗ​വ. യു.​പി.​എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ എ​ത്തി​ച്ച​ത്.

നെ​ല്ല് പു​ഴു​ങ്ങു​ന്ന വ​ലി​യ ചെ​മ്പ് അ​യ​ൽ​വീ​ട്ടി​ൽ​നി​ന്ന്​ വാ​ങ്ങി​യാ​ണ്​ ഒ​രാ​ൾ​പൊ​ക്ക​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ വ​യ​ലി​നു​ന​ടു​ക്ക് ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ൽ​നി​ന്ന്​ വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:old womanfire force kerala
News Summary - Firefighters rescue 72-year-old woman stranded in floodwaters
Next Story