Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പിഎം ഏരിയാ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്​ അക്കൗണ്ട്​

text_fields
bookmark_border
cpm flag
cancel

ചെങ്ങന്നൂർ .സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എം എച്ച് റഷീദിൻ്റെ പേരിൽ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടെന്ന്​ പരാതി.

ഇതിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും ഒപ്പം നിരവധിയാളുകൾക്ക് പണമാവശ്യപ്പെട്ടു കൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്​.

തിങ്കളാഴ്ച്ച രാവിലെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്​.വ്യാജ അക്കൗണ്ടിനെതിരെ എം എച്ച് റഷീദ് ജില്ലാ പോലീസ് സൂപ്രണ്ടിനും സൈബർ സെല്ലിലും പരാതി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake Facebook account in the name of the CPM Area Secretary
Next Story