Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാർഹിക പീഡനം: അമ്മയുടെ പരാതിയിൽ ബി.എം.എസ് നേതാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഗാർഹിക പീഡനം: അമ്മയുടെ പരാതിയിൽ ബി.എം.എസ് നേതാവ്​ അറസ്റ്റിൽ
cancel
camera_alt???? ????? ???????? ??? ??????????? ???????????.

ചെങ്ങന്നൂർ: അമ്മ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന്​ ബി.എം.എസ് നേതാവായ മകൻ അറസ്റ്റിൽ. ബി.എം.എസ് ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ ളാകശ്ശേരി ശാന്ത ഭവനത്തിൽ സുരേഷ്‌കുമാറി (50) നെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്മ ശാന്തകുമാരിയമ്മ (76) നൽകിയ പരാതിയിൽ കോടതി ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടാക്കി. തുടർന്ന്​ ചെങ്ങന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവാണ്​​ സുരേഷിനെ അറസ്റ്റ് ചെയ്തത്​. പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Domestic abuse: BMS leader arrested on mother's complaint
Next Story