Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightകഞ്ചാവ് വിൽപനക്കിടെ...

കഞ്ചാവ് വിൽപനക്കിടെ പിടികൂടി

text_fields
bookmark_border
ഹ​രി​കു​മാ​ർ
cancel
camera_alt

ഹ​രി​കു​മാ​ർ

ചെ​ങ്ങ​ന്നൂ​ർ: എം.​സി റോ​ഡി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ​പ്പ​ടി ജം​ഗ്ഷ​നി​ൽ നി​ന്നും തി​ട്ട​മേ​ൽ ഷാ​പ്പി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ളാ​ഹ​ശേ​രി മു​റി​യി​ൽ മേ​ലേ​ത്തു​ണ്ടി​ൽ ഹ​രി​കു​മാ​റി (44) നെ​യാ​ണ്​ ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​സാ​ദ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​രു​ൺ കു​മാ​ർ, പ്രി​വ​ന്‍റീ​വ്​ ഓ​ഫി​സ​ർ പി. ​സ​ജി​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ബി​നു, അ​ജീ​ഷ് കു​മാ​ർ, ദീ​പു, എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha newsCannabis
News Summary - Caught selling cannabis
Next Story