Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightബി.ജെ.പി പ്രവർത്തകർ...

ബി.ജെ.പി പ്രവർത്തകർ എൽ.ജെ.ഡിയിൽ

text_fields
bookmark_border
ljd
cancel

ചെ​ങ്ങ​ന്നൂ​ർ: ബി.​ജെ.​പി ക​ലാ-​സാം​സ്​​കാ​രി​ക വി​ഭാ​ഗം സം​സ്ഥാ​ന സ​മി​തി അം​ഗം ടി.​ജി. സ​ജി​കു​മാ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ബി.​ജെ.​പി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച്​ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ൽ ചേ​ർ​ന്നു.

സ​ജി​കു​മാ​ർ പ്ര​മു​ഖ പ​ട​യ​ണി ക​ലാ​കാ​ര​നും ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​ണ്‌. എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ആ​ർ. പ്ര​സ​ന്ന​ൻ, കൊ​ച്ച​നി​യ​ൻ, പ്ര​തീ​ഷ് പൈ​തൃ​കം, ജി. ​വി​ശ്വ​നാ​ഥ​ൻ, റി​നു മാ​ത്യു, അ​രു​ൺ പേ​രി​ശേ​രി, പ്ര​സ​ന്ന​ൻ പ​ള്ളി​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChengannurLJDBJP
News Summary - bjp workers joined ljd
Next Story