Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightഅധ്യാപകരെ...

അധ്യാപകരെ നിയമിക്കുന്നു

text_fields
bookmark_border
teachers
cancel
Listen to this Article

ചെ​ങ്ങ​ന്നൂ​ർ: ഗ​വ. റി​ലീ​ഫ്​ എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ൺ ആ​റി​ന്​ രാ​വി​​ലെ 11ന്​ ​ഓ​ഫി​സി​ൽ ന​ട​ക്കും. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന്​ യോ​ഗ്യ​രാ​യ​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

ആ​ല​പ്പു​ഴ: ആ​ര്യാ​ട് ഗ​വ. എ​ച്ച്.​എ​സി​ൽ എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്. ഫോ​ൺ: 0477 2231516, 9895062161.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacher
News Summary - Appointing teachers
Next Story