Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightചെങ്ങന്നൂർ...

ചെങ്ങന്നൂർ നഗരസഭക്കെതിരെ തലസ്ഥാനത്ത് പോസ്റ്റർ

text_fields
bookmark_border
poster
cancel
camera_alt

തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രാ​മ-​ന​ഗ​ര​കാ​ര്യ വി​ക​സ​ന ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലെ മ​തി​ലി​ൽ പോ​സ്റ്റ​ർ. ഡി​സം​ബ​റി​ൽ യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​തേ സ്ഥ​ല​ത്താ​ണ്​ പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്ന​ത്. സെ​ക്ര​ട്ട​റി എ​സ്. നാ​രാ​യ​ണ​നെ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു വി​ട​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ന്ന​ത്തെ സ​മ​രം.

ചെ​യ​ർ​പേ​ഴ്സ​ൻ മ​റി​യാ​മ്മ ജോ​ൺ ഫി​ലി​പ്, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ രാ​ജ​ൻ ക​ണ്ണാ​ട്ട്, കെ. ​ഷി​ബു രാ​ജ​ൻ എ​ന്നി​വ​ർ​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്ക​ഥ​ക​ളാ​ണ് ഇ​പ്പോ​ൾ പോ​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ൽ ഒ​തു​ങ്ങി നി​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ ത​ല​സ്ഥാ​ന​ത്തും ച​ർ​ച്ച​യാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chengannur Municipality
News Summary - Against Chengannur Municipal Corporation Poster in the capital
Next Story