Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിന്​ തീപിടിച്ചു; ഇലക്​ട്രോണിക്​ ഉപകരണങ്ങൾ കത്തിനശിച്ചു

text_fields
bookmark_border
fire
cancel

ചെങ്ങന്നൂർ: എം.സി. റോഡിൽ ജില്ലാ ഗവ.ആശുപത്രി ജംഗ്ഷന് സമീപമുള്ള വീട്ടിൽ തീപിടുത്തം. ചെങ്ങന്നൂർ തിട്ടമേൽ നികുഞ്ജത്തിൽ ബാലാനന്ദന്‍റെ വീടിനാണ് ചൊവ്വാഴ്ച്ച വൈകീട്ട് 4.30-ഓടെ തീപിടിത്തമുണ്ടായത്.

സ്വീകരണമുറിയിലെ എ.സി.യിൽ നിന്നും ഷോർട്ട് സർക്യൂട്ടുണ്ടായി തീപടരുകയായിരുന്നതായി സംശയിക്കുന്നു. കമ്പ്യൂട്ടർ, പ്രിന്റർ എന്നിവയും ഫർണിച്ചറുകളും ഭാഗികമായും കത്തി നശിച്ചു.

അര കിലോമീറ്ററിനുള്ളിൽ തന്നെ ചെങ്ങന്നൂർ അഗ്‌നിരക്ഷാ സേനയുടെ ഓഫീസുണ്ടായിരുന്നതിനാൽവേഗം തന്നെ സ്ഥലത്തെത്തി തീയണയ്ക്കാൻ കഴിഞ്ഞു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിതായി വീട്ടുകാർ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A house caught fire in Chengannur
Next Story