Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിലകുറഞ്ഞ ഗൃഹോപകരണങ്ങൾ...

വിലകുറഞ്ഞ ഗൃഹോപകരണങ്ങൾ നൽകി ഗൃഹനാഥനെ വഞ്ചിച്ചു

text_fields
bookmark_border
വിലകുറഞ്ഞ ഗൃഹോപകരണങ്ങൾ നൽകി ഗൃഹനാഥനെ വഞ്ചിച്ചു
cancel

ചെ​ങ്ങ​ന്നൂ​ർ: വി​ല​കു​റ​ഞ്ഞ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി ചെ​ങ്ങ​ന്നൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ വ​ഞ്ചി​ച്ചു. തി​രു​വ​ൻ​വ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ ഐ​രാ​ണി​ത്ത​റ​യി​ൽ വീ​ട്ടി​ൽ ഫി​ലി​പ്പോ​സി​െൻറ പ​ക്ക​ൽ​നി​ന്ന്​ 19,000 രൂ​പ വി​ദ​ഗ്ധ​മാ​യാ​ണ്​ ത​ട്ടി​പ്പു​സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്. ഗ്യാ​സ് സ്​​റ്റൗ, ഇ​ൻ​ഡ​ക്​​ഷ​ൻ കു​ക്ക​ർ, മി​ക്സി, കൂ​ള​ർ എ​ന്നീ ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഓ​രോ​ന്നു​വീ​ത​മാ​ണ് ഫി​ലി​പ്പോ​സി​ന് ന​ൽ​കി​യ​ത്.

ഇ​തി​ന് 19,000 രൂ​പ വേ​ണ​മെ​ന്നും സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി 14,000 രൂ​പ​യു​ടെ ഓ​ഫ​ർ ല​ഭി​ക്കു​മെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി. ഇ​തി​ന് ആ​ധാ​ർ കാ​ർ​ഡ് വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘാം​ഗ​ങ്ങ​ളി​ലൊ​രാ​ളെ ഇ​വി​ടെ നി​ർ​ത്തി​യ​ശേ​ഷം മ​റ്റ്​ ര​ണ്ടു​പേ​ർ സ്ഥ​ലം​വി​ട്ടു. വീ​ട്ടി​നു​ള്ളി​ൽ​നി​ന്ന്​ ഫി​ലി​പ്​ പു​റ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും മ​െ​റ്റ​യാ​ളും അ​പ്ര​ത്യ​ക്ഷ​നാ​യി.

നീ​ല കാ​റി​ൽ യൂ​നി​ഫോ​മി​ലാ​ണ് മൂ​വ​ർ സം​ഘം എ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. 10,000 രൂ​പ​യു​ടെ​പോ​ലും മൂ​ല്യ​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്ന് പി​ന്നീ​ടാ​ണ് മ​ന​സ്സി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Appliances
News Summary - cheated by giving him cheap home appliances
Next Story