Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightനാലുപേർക്ക്...

നാലുപേർക്ക് കടന്നൽക്കുത്തേറ്റു; ഒരാൾക്ക് ഗുരുതരം

text_fields
bookmark_border
നാലുപേർക്ക് കടന്നൽക്കുത്തേറ്റു; ഒരാൾക്ക് ഗുരുതരം
cancel
camera_alt

representational image

ചാ​രും​മൂ​ട്: ഒ​രു വീ​ട്ടി​ലെ നാ​ലു​പേ​ർ​ക്ക് ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റു. ഗൃ​ഹ​നാ​ഥ​െൻറ നി​ല ഗു​രു​ത​രം. ചു​ന​ക്ക​ര ന​ടു​വി​ൽ പ​ടി​ഞ്ഞാ​റ് കൊ​ല്ല​റ​ക്കു​ഴി​യി​ൽ കു​ഞ്ഞു​മോ​ൻ (55), ഭാ​ര്യ പു​ഷ്പ​വ​ല്ലി (50), മ​ക​ൻ ബി​ജി​ൽ (20), മ​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ക​ളൊ​ഴി​ച്ചു​ള്ള​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. കു​ഞ്ഞു​മോ​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യം കു​ഞ്ഞു​മോ​നും പി​ന്നീ​ട് മ​റ്റു​ള്ള​വ​ർ​ക്കും ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waspwasp hit
News Summary - wasp hitted four person; Serious for one
Next Story