Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightസ്കൂൾ മതിലിൽ ടിപ്പർ...

സ്കൂൾ മതിലിൽ ടിപ്പർ ഇടിച്ചുകയറി

text_fields
bookmark_border
tipper crashed into the school wall
cancel
camera_alt

നി​യ​ന്ത്ര​ണം​വി​ട്ട ടി​പ്പ​ർ സ്കൂ​ൾ മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ന്നു

ചാ​രും​മൂ​ട്: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് സ്കൂ​ൾ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി. ആ​ർ​ക്കും പ​രി​ക്കി​ല്ല.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ലോ​ഡു​മാ​യി കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. എ​തി​രെ വ​ന്ന ബൈ​ക്ക് പെ​ട്ടെ​ന്ന് തി​രി​ഞ്ഞു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ലോ​റി ഫു​ട്പാ​ത്തി​െൻറ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crashtipper
News Summary - tipper crashed into the school wall
Next Story