Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightഇടിമിന്നൽ;...

ഇടിമിന്നൽ; താമരക്കുളത്ത് വ്യാപക നാശം

text_fields
bookmark_border
ഇടിമിന്നൽ; താമരക്കുളത്ത് വ്യാപക നാശം
cancel
camera_alt

1 താ​മ​ര​ക്കു​ളം ച​ത്തി​യ​റ വാ​ഴ​വി​ള​മേ​ക്ക് അ​നി​ൽ കു​മാ​റി​െൻറ വീ​ടി​െൻറ അ​ടു​ക്ക​ള​യു​ടെ മു​ക​ൾ ഭാ​ഗ​ത്തു​ണ്ടാ​യ വി​ള്ള​ൽ. 2 മീ​റ്റ​ർ ബോ​ർ​ഡ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

ചാ​രും​മൂ​ട്: ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ താ​മ​ര​ക്കു​ളം പ്ര​ദേ​ശ​ത്ത് വീ​ടു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വ്യാ​പ​ക നാ​ശ​ന​ഷ്​​ടം. ച​ത്തി​യ​റ വാ​ഴ​വി​ള​മേ​ക്ക് അ​നി​ൽ കു​മാ​റി​െൻറ വീ​ടി​െൻറ ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ൽ ഉ​ണ്ടാ​വു​ക​യും മീ​റ്റ​ർ ബോ​ക്സ്, സ്വി​ച്ചു​ക​ൾ, വ​യ​റി​ങ്, ട്യൂ​ബ് ലൈ​റ്റ് എ​ന്നി​വ ക​ത്തി​ക്ക​രി​ഞ്ഞ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. അ​ടു​ക്ക​ള​യു​ടെ ഭി​ത്തി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. വീ​ട്ടു​കാ​ർ ഈ ​സ​മ​യം മു​ൻ വ​ശ​ത്തെ മു​റി​ക​ളി​ലാ​യി​രു​ന്നു. ഇ​ൻ​െ​വ​ർ​ട്ട​റ​ട​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​രാ​റി​ലാ​യി.

തൊ​ട്ട​ടു​ത്ത വാ​ഴ​വി​ള​മേ​ക്ക് രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ വീ​ടി​െൻറ അ​ടു​ക്ക​ള​യു​ടെ ത​റ​ഭാ​ഗം മി​ന്ന​ലി​ൽ ഇ​ള​കി​മാ​റു​ക​യും ച​ത്തി​യ​റ മാ​രൂ​ർ​തെ​ക്ക് എ​സ്.​ഹ​രി​കു​മാ​റി​െൻറ വീ​ടി​െൻറ അ​ടി​ത്ത​റ ഭാ​ഗ​ത്ത് വി​ള്ള​ലു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​ൻ​വ​ർ​ട്ട​ർ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ബ​ൾ​ബു​ക​ളും ട്യൂ​ബു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ചു. മം​ഗ​ല​ത്ത് അ​ജ​യ​കു​മാ​റി​െൻറ വീ​ട്ടി​ലെ ടെ​ലി​വി​ഷ​ൻ, സി.​സി.​ടി.​വി കാ​മ​റ​ക​ൾ എ​ന്നി​വ​ക്ക് നാ​ശ​മു​ണ്ടാ​യി. താ​മ​ര​ക്കു​ളം പു​ത്ത​ൻ​പു​ര​യി​ൽ രാ​ഘ​വ​െൻറ വീ​ട്ടി​ലെ ടെ​ലി​വി​ഷ​ൻ ക​ത്തി​ന​ശി​ച്ചു.

ച​ത്തി​യ​റ​യി​ൽ പ​ത്തോ​ളം വീ​ടു​ക​ളി​ൽ വീ​ട് വ​യ​റി​ങ്, മീ​റ്റ​ർ ബോ​ക്സ് എ​ന്നി​വ ക​ത്തി​പ്പോ​വു​ക​യും ഫാ​ൻ, ടി.​വി, ഇ​ൻ​വ​ർ​ട്ട​ർ തു​ട​ങ്ങി​യ​വ ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thundering and lightning
News Summary - thundering and lightning; Widespread damage at Thamarakulam
Next Story