Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightലോ​റി​ക​ളു​ടെ...

ലോ​റി​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു

text_fields
bookmark_border
ലോ​റി​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു
cancel

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം ച​ത്തി​യ​റ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്നി​രു​ന്ന ര​ണ്ട് ടി​പ്പ​ർ ലോ​റി​ക​ളു​ടെ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു. ച​ത്തി​യ​റ ക​ള​രി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​െൻറ വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ക​ർ​ത്ത​ത്.

രാ​ത്രി 11.30ഓ​ടെ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടു​മു​റ്റ​ത്താ​യി എ​ന്തോ വീ​ഴു​ന്ന​തു​പോ​ലെ ശ​ബ്​​ദം കേ​ട്ടി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്ക് പോ​കു​ന്ന ശ​ബ്​​ദ​വും കേ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യി​ല്ല. രാ​വി​ലെ​യാ​ണ് ചി​ല്ലു​ക​ൾ ത​ക​ർ​ന്ന​താ​യി കാ​ണു​ന്ന​ത്. ബോ​ണ​റ്റു​ഭാ​ഗ​ത്ത് ക​ല്ലു​ക​ളും കി​ട​പ്പു​ണ്ടാ​യി​രു​ന്നു. നൂ​റ​നാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry glass
News Summary - the lorry glasses vandalized
Next Story