Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightനിരോധിത പുകയില ഉൽപന്ന...

നിരോധിത പുകയില ഉൽപന്ന വിൽപന; വീട്ടമ്മ അറസ്​റ്റിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്ന വിൽപന; വീട്ടമ്മ അറസ്​റ്റിൽ
cancel

ചാ​രും​മൂ​ട്: നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 60 ക​വ​ർ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​വു​മാ​യി വീ​ട്ട​മ്മ അ​റ​സ്​​റ്റി​ലാ​യി.

ചാ​രും​മൂ​ട് പോ​സ്​​റ്റ്​ ഓ​ഫി​സി​നു സ​മീ​പം ക​ട ന​ട​ത്തു​ന്ന താ​മ​ര​ക്കു​ളം സ​ന്ധ്യ​ഭ​വ​ന​ത്തി​ൽ സ​തി​യ​മ്മ​യാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ട​യി​ൽ​നി​ന്ന്​ 60ഓ​ളം ക​വ​ർ ഹാ​ൻ​സ് ക​ണ്ടെ​ടു​ത്തു. ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

എ​ക്സൈ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ഇ.​ആ​ർ. ഗി​രീ​ഷ്കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, സി.​ഇ.​ഒ​മാ​രാ​യ സി​നു​ലാ​ൽ, ശ്യാം​ജി, രാ​കേ​ഷ്, താ​ജു​ദ്ദീ​ൻ, വ​നി​ത സി.​ഇ.​ഒ അ​നി​താ​കു​മാ​രി, ഡ്രൈ​വ​ർ സ​ന്ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banned tobaccoSale of banned tobacco products
News Summary - Sale of banned tobacco products; Housewife arrested
Next Story