Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലമേൽ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
മൈസൂരു മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്
cancel
Listen to this Article

ചാരുംമൂട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലമേലിൽ വാശിയേറിയ പ്രചാരണത്തിന് തിരശ്ശീല. പഞ്ചായത്തിലെ എരുമക്കുഴി 18ാം വാർ‍ഡിലാണ് വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഒന്നരയാഴ്ചയായി വാർഡ് കേന്ദ്രീകരിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾക്ക് വേണ്ടി വലിയ പ്രചാരണമാണ് നടന്നത്.

പി.ശിവപ്രസാദ്(യു.ഡി.എഫ്), സജികുമാർ(എൽ.ഡി.എഫ്), ടി.എസ്.രവീന്ദ്രൻ(എൻ.ഡി.എ) എന്നിവരാണ് മത്സരരംഗത്തുള്ളത്.പഞ്ചായത്ത് അംഗമായിരുന്ന സി.പി.എമ്മിലെ കെ.ബിജുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.ബിജു 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palamel Panchayat by-election today
Next Story