Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightപാലമേൽ ഗവ. ഹോമിയോ...

പാലമേൽ ഗവ. ഹോമിയോ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്

text_fields
bookmark_border
dispensary
cancel
camera_alt

പാ​ല​മേ​ൽ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി

ചാ​രും​മൂ​ട്: പാ​ല​മേ​ൽ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്. ദേ​ശീ​യ ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യാ​യ എ​ൻ.​എ.​ബി.​എ​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഡി​സ്പെ​ൻ​സ​റി ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്.

ആ​ശു​പ​ത്രി​യു​ടെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ച​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, രോ​ഗി-​സൗ​ഹൃ​ദ സാ​ഹ​ച​ര്യ​ങ്ങ​ൾ, ഔ​ഷ​ധ​ഗു​ണ​മേ​ന്മ, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, യോ​ഗ പ​രി​ശീ​ല​ന സൗ​ക​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​ വി​വി​ധ ഘ​ട​ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ൻ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് എ​ന്നി​വ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് നേ​ട്ട​ത്തി​ന് കാ​ര​ണം.വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​യാ​ണ് സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് പാ​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ബി. ​വി​നോ​ദ്, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സ​ജീ​വ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha News
News Summary - Palamel Govt. Homoeopathic Dispensary to National Standard
Next Story