Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightവീടുകയറി ആക്രമിച്ചു

വീടുകയറി ആക്രമിച്ചു

text_fields
bookmark_border
വീടുകയറി ആക്രമിച്ചു
cancel
camera_alt

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ല​ക്ഷ്​​മ​ണ​ൻ ആ​ശു​പ​ത്രി​യി​ൽ

ചാ​രും​മൂ​ട്: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ഏ​രി​യ ക​മ്മി​റ്റി അം​ഗം ക​രി​മു​ള​ക്ക​ൽ പി.​എ​ൽ. വി​ഹാ​റി​ൽ ല​ക്ഷ്​​മ​ണ​നെ (67) വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മൂ​ക്കി​െൻറ ര​ണ്ട് അ​സ്ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ക​റ്റാ​നം വെ​ട്ടി​ക്കോ​െ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നൂ​റ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​പി.​എം ബ്രാ​ഞ്ച് അം​ഗം​കൂ​ടി​യാ​യ ല​ക്ഷ്​​മ​ണ​നെ ആ​ക്ര​മി​ച്ച​ത് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി.​പി.​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackcpmpukasapolice
Next Story