Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവളർത്തുനായുടെ വായിൽ...

വളർത്തുനായുടെ വായിൽ കുടുങ്ങിയ ചങ്ങല അറുത്തുമാറ്റി

text_fields
bookmark_border
വളർത്തുനായുടെ വായിൽ കുടുങ്ങിയ ചങ്ങല അറുത്തുമാറ്റി
cancel
Listen to this Article

മാ​ന്നാ​ർ: വാ​യി​ൽ കു​ടു​ങ്ങി​യ ച​ങ്ങ​ല അ​റു​ത്തു​മാ​റ്റി വ​ള​ർ​ത്തു​നാ​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ലി​യ​കു​ള​ങ്ങ​ര 14ാം വാ​ർ​ഡി​ൽ ഹ​രി​യു​ടെ വീ​ട്ടി​ലെ നാ​യു​ടെ വാ​യി​ലാ​ണ് ച​ങ്ങ​ല കു​രു​ങ്ങി​യ​ത്. നാ​യ്​ അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​വേ​ലി​ക്ക​ര അ​ഗ്നി​ര​ക്ഷ സേ​ന യൂ​നി​റ്റി​ൽ​നി​ന്നു​ള്ള​വ​രെ​ത്തി ഇ​ത്​ മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ യൂ​നി​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം ജോ​മോ​നും പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chain stuck in dog's mouth released
Next Story