Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേന്ദ്രസേന രണ്ടിടത്ത്...

കേന്ദ്രസേന രണ്ടിടത്ത് റൂട്ട് മാർച്ച് നടത്തി

text_fields
bookmark_border
കേന്ദ്രസേന രണ്ടിടത്ത് റൂട്ട് മാർച്ച് നടത്തി
cancel
camera_alt

ആ​ല​പ്പു​ഴ​യി​ൽ ഡി​വൈ.​എ​സ്.​പി വി​ജ​യ​ൻ ടി.​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റൂ​ട്ട് മാ​ര്‍ച്ച്

ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക്ര​മ​സ​മാ​ധാ​ന ന​ട​പ​ടി​ക​ളു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സേ​ന ര​ണ്ടി​ട​ത്ത് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ആ​ല​പ്പു​ഴ സ​ബ് ഡി​വി​ഷ​ൻ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന്​ ക​ല​ക്ട്രേ​റ്റ് ഭാ​ഗ​ത്ത്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30നും, ​കാ​യം​കു​ളം സ​ബ് ഡി​വി​ഷ​ൻ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന്​ കാ​യം​കു​ളം മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത്​ വൈ​കീ​ട്ട് 4.30നു​മാ​ണ്​ റൂ​ട്ട്മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്.

ആ​ല​പ്പു​ഴ​യി​ൽ ഡി​വൈ.​എ​സ്.​പി ടി.​ബി. വി​ജ​യ​ൻ, ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​പി. തോം​സ​ൺ, കാ​യം​കു​ള​ത്ത് ഡി​വൈ.​എ​സ്.​പി അ​ജ​യ് നാ​ഥ്, എ​സ്.​ഐ മാ​രാ​യ ഹാ​ഷിം, ര​തീ​ഷ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Route MarchCentral ArmyLok Sabha Elections 2024
News Summary - Central-Army-Route-March
Next Story