Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആ​ൻ​റി...

ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ലെ ഡോ​ഗ് ലി​സി​യു​ടെ നാ​ലാ​മ​ത്​ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി

text_fields
bookmark_border
police dog lisi
cancel
camera_alt

പൊ​ലീ​സ്​ നാ​യ്​ ലി​സി

ആ​ല​പ്പു​ഴ: ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ലെ ഡോ​ഗ് ലി​സി​യു​ടെ നാ​ലാ​മ​ത്​ ജ​ന്മ​ദി​നം ആ​ല​പ്പു​ഴ ശി​ശു പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലെ കു​രു​ന്നു​ക​ളോ​ടൊ​പ്പം ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ൾ ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന​പ്പോ​ൾ 'ന​മ​സ്തേ' കൈ​ക​ൾ കൂ​പ്പി പൊ​ലീ​സ്​ ഡോ​ഗ് സ്വീ​ക​രി​ച്ചു. ഡി.​ജി.​പി​യു​ടെ ര​ണ്ട്​​ മെ​റി​റ്റോ​റി​യ​സ് എ​ക്സ​ല​ൻ​റ്​ അ​വാ​ർ​ഡ് ജേ​താ​വാ​യ ലി​സി ​െബ​ർ​ത്ത് ഡേ ​ക്യാ​പ്പ് അ​ണി​ഞ്ഞി​രു​ന്നു. ഒ​​ട്ടേ​റെ കേ​സു​ക​ൾ​ക്ക്​ തു​മ്പു​ണ്ടാ​ക്കി​യ ലി​സി​യു​ടെ സം​ര​ക്ഷ​ക​രാ​യ സി.​പി.​ഒ​മാ​രാ​യ മ​നു​ഷ് കെ. ​ദാ​സി​െൻറ​യും പി.​കെ. ദ​നേ​ഷി​െൻറ​യും കൂ​ടെ​യാ​ണെ​ത്തി​യ​ത്.

കേ​ക്ക് മു​റി​ച്ച്​ ​െബ​ർ​ത്ത്​​ഡേ ഗാ​ന​മാ​ല​പി​ച്ച​പ്പോ​ൾ ര​ണ്ട് കൈ​ക​ൾ ഉ​യ​ത്തി ലി​സി കേ​ക്കി​നു​വേ​ണ്ടി വ​ഴ​ക്ക​ടി​ച്ചു. ശി​ശു​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ സെ​ക്ര​ട്ട​റി എം.​സി. പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​ഡി. ഉ​ദ​യ​പ്പ​ൻ, എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗം ന​സീ​ർ പു​ന്ന​ക്ക​ൽ, കെ. ​നാ​സ​ർ, ഓ​ഫി​സ് ഇ​ൻ ചാ​ർ​ജ് ലേ​ഖ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police dogbirthday
News Summary - Celebrated the police dog's birthday
Next Story