Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right71 ലിറ്റർ ചാരായവുമായി...

71 ലിറ്റർ ചാരായവുമായി 61കാരൻ എക്സൈസിന്‍റെ പിടിയിൽ

text_fields
bookmark_border
kerala excise
cancel

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കും മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ വാ​ങ്ങി ചാ​രാ​യം വാ​റ്റി ന​ൽ​കു​ന്ന​യാ​ൾ മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യി. കു​റ​ത്തി​കാ​ട് വ​രേ​ണി​ക്ക​ൽ ആ​ഞ്ഞി​ല​വി​ള​യി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ(61)​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

71 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​സ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം രാ​ജേ​ന്ദ്ര​ന്റെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​ത്. കി​ട​പ്പു​മു​റി​യി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡു​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala excisealappuzha
News Summary - Caught with 71 liters of arrack
Next Story