Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ചാവുസംഘങ്ങളുടെ...

കഞ്ചാവുസംഘങ്ങളുടെ ഏറ്റുമുട്ടൽ: നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവുസംഘങ്ങളുടെ ഏറ്റുമുട്ടൽ: നാലുപേർ അറസ്​റ്റിൽ
cancel

ആ​ല​പ്പു​ഴ: കൈ​ത​വ​ന​യി​ൽ ക​ഞ്ചാ​വു​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പ്ര​തി​ക​ളു​ണ്ടെ​ന്ന്​ സൗ​ത്ത് ​െപാ​ലീ​സ്. ഇ​വ​രി​ൽ നാ​ലു​പേ​ർ പി​ടി​യി​ലാ​യി.

സ​നാ​ത​ന​പു​രം വാ​ർ​ഡി​ൽ താ​നാ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ര​തീ​ഷ് (ക​ണ്ണ​ൻ - 22), പ​ഴ​വീ​ട് ചാ​ക്കു​പ​റ​മ്പ് വീ​ട്ടി​ൽ അ​ന​ന്തു (24), മു​ല്ലാ​ത്ത് വാ​ർ​ഡ് ഓ​മ​ന​ഭ​വ​നി​ൽ രാ​ഹു​ൽ ബാ​ബു (24), പ​ഴ​വീ​ട് വ​ലി​യ​പു​ര​ക്ക​ൽ ഷി​ജോ വ​ർ​ഗീ​സ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ സു​ഹൃ​ത്തി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ്​ കൈ​ത​വ​ന കി​ഴ​ക്ക് പ​ക്കി ജ​ങ്ഷ​ന് സ​മീ​പം കു​റു​ക്ക​ൻ​പ​റ​മ്പ് ഭാ​ഗ​ത്ത് ക​ഞ്ചാ​വു​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ര്യാ​ട് സ്വ​ദേ​ശി സ​ന്ദീ​പി​ന്​ (23) ത​ല​ക്കും പു​റ​ത്തും പ​രി​ക്കേ​റ്റി​രു​ന്നു. ര​തീ​ഷ്, ഷി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:Cannabis gang encounter cannabis men caught 
News Summary - Cannabis gang clash: Four men has been caught
Next Story