Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോ​സ്​​റ്റ​റു​ക​ൾ...

പോ​സ്​​റ്റ​റു​ക​ൾ കീ​റി​യും ചു​മ​രെ​ഴു​ത്ത്​ മാ​യ്​​ച്ചും സ്ഥാ​നാ​ർ​ഥി​ക​ൾ

text_fields
bookmark_border
പോ​സ്​​റ്റ​റു​ക​ൾ കീ​റി​യും ചു​മ​രെ​ഴു​ത്ത്​ മാ​യ്​​ച്ചും സ്ഥാ​നാ​ർ​ഥി​ക​ൾ
cancel
camera_alt

ക​ഞ്ഞി​ക്കു​ഴി 16ാംവാ​ർ​ഡ്​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ഡ്വ. സ​ന്തോ​ഷ്​​കു​മാ​റി​നാ​യി ചു​മ​രെ​ഴു​തി​യ മ​തി​ലു​ക​ൾ പെ​യി​ൻ​റ​യി​ട​ച്ച്​ മാ​യി​ക്കു​ന്നു

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച പോ​സ്​​റ്റ​റു​ക​ളും ചു​മ​രെ​ഴു​ത്തു​ക​ളും വൃ​ത്തി​യാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​വു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ആ​റാ​ട്ടു​വ​ഴി വാ​ർ​ഡ്​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സി.​പി. മ​ധു​വി​െൻറ പ്ര​ചാ​ര​ണാ​ർ​ഥം ഒ​ട്ടി​ച്ച പോ​സ്​​റ്റു​ക​ൾ പൂ​ർ​ണ​മാ​യും നീ​ക്കി. വീ​ട്ടു​കാ​രു​ടെ അ​നു​വാ​ദം വാ​ങ്ങി​യൊ​ട്ടി​ച്ച പോ​സ്​​റ്റ​റു​ക​ൾ നീ​ക്കാ​മെ​ന്ന്​ നേ​ര​ത്തേ പ​റ​ഞ്ഞ വാ​ക്ക്​ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ സ്ഥാ​നാ​ർ​ഥി.

ആ​ല​പ്പു​ഴ ബീ​ച്ച്​ വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷി​ജു വി​ശ്വ​നാ​ഥ​നും മ​തി​ലു​ക​ൾ വൃ​ത്തി​യാ​ക്കി​യ​തൊ​പ്പം പോ​സ്​​റ്റ​റു​ക​ളും നീ​ക്കി. വോ​ട്ടു​തേ​ടാ​ൻ ഒ​റ്റ​ക്കി​റ​ങ്ങി​യ ഷി​ജു ഇ​ക്കാ​ര്യ​ത്തി​ലും ഒ​റ്റ​ക്കാ​ണ്​ വൃ​ത്തി​യാ​ക്ക​ൽ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​ത്. ത​ത്തം​പ​ള്ളി വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മേ​രി റാ​ണി​യും പോ​സ്​​റ്റ​റു​ക​ൾ നീ​ക്കി​യാ​ണ്​ വാ​ക്കു​പാ​ലി​ച്ച​ത്. മ​തി​ലു​ക​ളി​ൽ ഒ​ട്ടി​ക്കാ​തെ അ​ഴി​ച്ചു​മാ​റ്റു​ന്ന​രീ​തി​യി​ൽ സ്ഥാ​പി​ച്ച പോ​സ്​​റ്റു​ക​ൾ നീ​ക്കം അ​ധി​കം സ​മ​യ​വും വേ​ണ്ടി​വ​ന്നി​ല്ല.

ക​ഞ്ഞി​ക്കു​ഴി 16ാംവാ​ർ​ഡ്​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ഡ്വ. സ​ന്തോ​ഷ്​​കു​മാ​റി​െൻറ പോ​സ്​​റ്റ​റു​ക​ൾ, ബാ​ന​റു​ക​ൾ, ചു​മ​രെ​ഴു​തി​യ മ​തി​ലു​ക​ൾ എ​ല്ലാം സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ്​ വൃ​ത്തി​യാ​ക്കി​യ​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്​ നാ​ലാം​വാ​ർ​ഡ്​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ബൈ​ര​ഞ്​​ജി​ത്​ ഫ്ല​ക്​​സ്​ ബോ​ർ​ഡ്, ചു​മ​രെ​ഴു​ത്ത്, പോ​സ്​​റ്റ​റു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം നീ​ക്കി. ചു​മ​രെ​ഴു​ത്തു​ക​ൾ മാ​യി​ച്ച് വെ​ള്ള​പൂ​ശി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ക​രാ​യ ധ​നേ​ഷ്, ജി​ജോ, സ​ന്തോ​ഷ്, സു​നി, ഗി​രീ​ഷ്, കാ​ർ​ഗി​ൽ, ഗോ​വി​ന്ദ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaningpanchayat election 2020
News Summary - Candidates tearing up posters
Next Story