Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകട്ടച്ചിറയിൽ വീട്...

കട്ടച്ചിറയിൽ വീട് കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
theft case
cancel

ക​റ്റാ​നം: ക​റ്റാ​നം ക​ട്ട​ച്ചി​റ​യി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം. ക​റ്റാ​നം ക​ട്ട​ച്ചി​റ ദി​ലീ​പ് സ​ദ​ന​ത്തി​ൽ ദി​ലീ​പി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വാ​തി​ൽ ത​ക​ർ​ത്ത് ക​യ​റി​യ ക​ള്ള​ൻ നാ​ലു പ​വ​നും 50,000 രൂ​പ​യും അ​പ​ഹ​രി​ച്ചു. ദി​ലീ​പും ര​ണ്ട് മ​ക്ക​ളും ഞ​ായ​റാ​ഴ്ച പു​ന​ലൂ​രി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പോ​യി​രു​ന്നു.

ഭാ​ര്യ മ​ല​പ്പു​റ​ത്ത് ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ദി​ലീ​പ് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. പു​റ​കു​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മ​ക​ളു​ടെ 800 രൂ​പ​യും മ​ക​ൻ സൂ​ക്ഷി​ച്ച കു​ടു​ക്ക​യും അ​പ​ഹ​രി​ച്ചു. എ.​ടി.​എം കാ​ർ​ഡും രേ​ഖ​ക​ളും അ​ട​ങ്ങു​ന്ന ബാ​ഗും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. വ​ള്ളി​കു​ന്നം പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftalappuzhakattachira
News Summary - Burglary in Kattachira
Next Story