Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ വീണ്ടും...

ജില്ലയിൽ വീണ്ടും പക്ഷിപ്പനി; ആശങ്കയേറെ

text_fields
bookmark_border
ജില്ലയിൽ വീണ്ടും പക്ഷിപ്പനി; ആശങ്കയേറെ
cancel

ആ​ല​പ്പു​ഴ: നീ​ണ്ട ഇ​ട​​വേ​ള​ക്കു​ശേ​ഷം ജി​ല്ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. വീ​ട്ടി​ൽ വ​ള​ർ​ത്തി​യ കോ​ഴി​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്. 23 കോ​ഴി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ച​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഈ​മാ​സം 16ന് ​പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ജി​ല്ല​ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം​ചേ​ർ​ന്ന ശേ​ഷം ക​ള്ളി​ങ്​ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച വീ​ടി​ന് ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ ആ​റ്, ഏ​ഴ്,എ​ട്ട്, ഒ​മ്പ​ത്, 13 വാ​ർ​ഡു​ക​ളി​ലാ​ണ്​ ക​ള്ളി​ങ്​ ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird fluHealth DepartmentAlappuzha
News Summary - Bird flu again in the district; concerns high
Next Story