Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാങ്ക്​ നിക്ഷേപം കൂടി;...

ബാങ്ക്​ നിക്ഷേപം കൂടി; വായ്പ അനുപാതത്തിൽ വർധനയില്ല

text_fields
bookmark_border
bank
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പം കൂ​ടി​യി​ട്ടും വാ​യ്പ​യു​ടെ അ​നു​പാ​ത​ത്തി​ൽ വ​ർ​ധ​ന​യി​ല്ല. ലീ​ഡ് ബാ​ങ്ക്​ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ല​ത​ല ബാ​ങ്കി​ങ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 2023-24 സാ​മ്പ​ത്തി​ക​വ​ര്‍ഷം എ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍വ​രെ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍ 9682 കോ​ടി​യാ​ണ്​ വാ​യ്പ​യാ​യി ന​ല്‍കി​യ​ത്. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍ഷം 12,500 കോ​ടി​യാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ 77.46 ശ​ത​മാ​നം ആ​ദ്യ ആ​റു മാ​സം​കൊ​ണ്ട് കൈ​വ​രി​ക്കാ​നാ​യെ​ന്നാ​ണ്​ അ​വ​കാ​ശ​വാ​ദം.

ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ലെ മൊ​ത്തം നി​ക്ഷേ​പം 47,839 കോ​ടി​യും വാ​യ്പ 29,231 കോ​ടി​യു​മാ​യി ഉ​യ​ര്‍ന്നു. സി.​ഡി. റെ​ഷ്യോ 61 ശ​ത​മാ​ന​മാ​യും ഉ​യ​ര്‍ന്നു. മു​ന്‍ഗ​ണ​ന മേ​ഖ​ല​ക​ള്‍ക്ക് 6527 കോ​ടി​യാ​ണ് ന​ല്‍കി​യ​ത്.

വാ​ര്‍ഷി​ക ബ​ജ​റ്റി​ന്റെ 66.40 ശ​ത​മാ​ന​മാ​ണി​ത്. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യാ​യി 1654 പേ​ര്‍ക്ക് 98 കോ​ടി ന​ല്‍കി. ഭ​വ​ന വാ​യ്പ​യാ​യി 6204 പേ​ര്‍ക്ക് 337.28 കോ​ടി​യും കാ​ര്‍ഷി​ക മേ​ഖ​ല​ക്ക്​ 4238.85 കോ​ടി​യും മു​ദ്ര (പി.​എം.​എം.​വൈ) വാ​യ്പ​യാ​യി 54,290 പേ​ര്‍ക്ക് 483.87 കോ​ടി​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ക്ക് 347.76 കോ​ടി​യും ജെ.​എ​ല്‍.​ജി സം​ഘ​ങ്ങ​ള്‍ക്ക് 98 കോ​ടി​യും വാ​യ്പ​യാ​യി ന​ല്‍കി. മു​ന്‍ഗ​ണ​നേ​ത​ര മേ​ഖ​ല​ക​ള്‍ക്ക് 3156 കോ​ടി​യാ​ണ് ന​ല്‍കി​യ​ത്.

വാ​ര്‍ഷി​ക ബ​ജ​റ്റി​ന്റെ 118.18 ശ​ത​മാ​ന​മാ​ണി​ത്. മു​ന്‍ഗ​ണ​ന മേ​ഖ​ല​യി​ല്‍ 82 ശ​ത​മാ​ന​വും മു​ന്‍ഗ​ണ​നേ​ത​ര മേ​ഖ​ല​യി​ല്‍ 218 ശ​ത​മ​ന​വും വാ​യ്പ​യാ​യി ന​ല്‍കി​യ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്കാ​ണ് ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

എ.​എം. ആ​രി​ഫ് എം.​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ബാ​ര്‍ഡ് ജി​ല്ല മാ​നേ​ജ​ര്‍ പ്രേം​കു​മാ​ര്‍ ത​യാ​റാ​ക്കി​യ പൊ​ട്ട​ന്‍ഷി​യ​ല്‍ ലി​ങ്ക്ഡ് ക്രെ​ഡി​റ്റ് പ്ലാ​ന്‍ എം.​പി പ്ര​കാ​ശ​നം ചെ​യ്തു. എ.​ഡി.​എം എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​ബി.​ഐ റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ജൂ​ഡ് ജെ​റാ​ര്‍ത്ത്, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ എം. ​അ​രു​ണ്‍, ആ​ര്‍.​ബി.​ഐ (എ​ല്‍.​ഡി.​ഒ) മാ​നേ​ജ​ര്‍ ശ്യാം ​സു​ന്ദ​ര്‍, ന​ബാ​ര്‍ഡ് ഡി.​ഡി.​എം ടി.​കെ. പ്രേം​കു​മാ​ര്‍ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank DepositAlappuzha News
News Summary - Bank deposits increased-No increase in loan ratio
Next Story