Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേരള സർവകലാശാലയുടെ...

കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിൽ വീണ്ടും ആക്രമണം

text_fields
bookmark_border
കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിൽ വീണ്ടും ആക്രമണം
cancel
camera_alt

ജ​ന​ൽ​ചി​ല്ല് ത​ക​ർ​ത്ത​നി​ല​യി​ൽ

അ​രൂ​ർ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​രൂ​രി​ലെ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും സാ​മൂ​ഹി​ക വി​രു​ദ്ധ ആ​ക്ര​മ​ണം. ക്ലാ​സ് മു​റി​യു​ടെ ജ​ന​ൽ​ചി​ല്ല​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു.

ഒ​രാ​ഴ്ച മു​മ്പ്​ ഇ​വി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടി ഒ​ട്ടേ​റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. വ​ള​പ്പി​ൽ ത​ന്നെ​യു​ള്ള ഗ​വ. ഹൈ​സ്കൂ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. സ്കൂ​ളി​ന്‍റെ ക​ത​ക് ത​ക​ർ​ത്ത് സ്റ്റാ​ഫ്റൂ​മി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ എ​ല്ലാം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ മ​ല​മൂ​ത്ര​വി​സ​ർ​ജ​നം വ​രെ ന​ട​ത്തി.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ രാ​ത്രി ജ​ന​ൽ​ചി​ല്ലും ത​ക​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala UniversityKerala University alappuzha regional center
News Summary - attack on the regional center of Kerala University
Next Story