Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ

text_fields
bookmark_border
വീടുകയറി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ
cancel
camera_alt

സജിത്, അജിത്

വ​ള്ളി​കു​ന്നം: ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. മ​ണ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ അ​ജി​ത് (34), സ​ഹോ​ദ​ര​ൻ സ​ജി​ത് (30) എ​ന്നി​വ​രെ​യാ​ണ് വ​ള്ളി​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ള്ളി​കു​ന്നം ആ​യി​കോ​മ​ത്ത് ര​ത്‌​നാ​ക​ര​നെ​യും ഭാ​ര്യ റി​ൻ​സി​യെ​യു​മാ​ണ് മ​ർ​ദി​ച്ച​ത്. ര​ത്നാ​ക​ര​ന് ഒ​പ്പം ത​ടി​പ്പ​ണി​ക്ക് പോ​കു​ന്ന പ്ര​തി​ക​ളു​മാ​യി ജോ​ലി​സ്ഥ​ല​ത്ത്​ വെ​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ 29നാ​യി​രു​ന്നു സം​ഭ​വം.

സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ എം.​എം. ഇ​ഗ്ന്യേ​സ്, എ​സ്.​ഐ അ​ജി​ത്, എ.​എ​സ്.​ഐ അ​ൻ​വ​ർ സാ​ദ​ത്ത്, സി.​പി. ഷൈ​ബു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ഴ​വ ഭാ​ഗ​ത്തു​നി​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzha
News Summary - attack on break the home; Brothers arrested
Next Story