Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബീ​ഫ് ഫ്രൈ​ക്ക് പ​ക​രം ...

ബീ​ഫ് ഫ്രൈ​ക്ക് പ​ക​രം ക​റി ന​ല്‍കി​യ​തി​ന് ആക്രമം: പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
Gang-Robbery
cancel

മാ​രാ​രി​ക്കു​ളം: ബീ​ഫ് ഫ്രൈ​ക്ക് പ​ക​രം ക​റി ന​ല്‍കി​യ​തി​ന് വ​യോ​ധി​ക​നാ​യ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​യി​ത്ത​റ മു​റി​പ്പ​ന​ക്ക​ല്‍ മോ​നേ​ഷ് (32), എ​സ്.​എ​ന്‍ പു​രം പു​ത്ത​ന്‍വെ​ളി സു​മേ​ഷ് (34), പ​ള്ളി​പ്പു​റം തു​മ്പ​യി​ല്‍ അ​നു​രാ​ജ് ചെ​ട്ടി​യാ​ര്‍ (34) എ​ന്നി​വ​രെ​യാ​ണ് മാ​രാ​രി​ക്കു​ളം സി.​ഐ എ​സ്. രാ​ജേ​ഷും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​സ്.​എ​ൽ പു​രം ഊ​ട്ടു​പു​ര​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ പൊ​ള്ളേ​ത്തൈ സ്വ​ദേ​ശി ശ്രീ​നാ​ഥ​കു​റു​പ്പ്​ ഭാ​സ്‌​ക​ര​നാ​ണ്​ (60) ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ​യാ​ണ് സം​ഭ​വം.

Show Full Article
TAGS:attack police hotel mararikkulam 
Next Story