Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട്​ അന്തർസംസ്ഥാന തൊഴിലാളികൾ ഹെറോയിനുമായി പിടിയിൽ

text_fields
bookmark_border
രണ്ട്​ അന്തർസംസ്ഥാന തൊഴിലാളികൾ ഹെറോയിനുമായി പിടിയിൽ
cancel
camera_alt

ഷെ​യ്ക്ക് സെ​യ്ഫു​ൾ, മോ​ട്ടി​ൽ ന​ട​പ്പു

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ര​ണ്ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. പ​ശ്​​ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഷെ​യ്ക്ക് സെ​യ്ഫു​ൾ (29), മോ​ട്ടി​ൽ ന​ട​പ്പു (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ഹ​രി​പ്പാ​ട് പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ൽ പോ​യി പ​ല​പ്രാ​വ​ശ്യം ല​ഹ​രി മ​രു​ന്ന് കൊ​ണ്ട് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​വ​ർ പി​ടി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ആ​റ്​ മാ​സ​മാ​യി ജി​ല്ല ല​ഹ​രി വി​രു​ദ്ധ ടിം ​ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി.​വൈ.​എ​സ്.​പി ബി. ​പ​ങ്ക​ജാ​ക്ഷ​ൻ, ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും കാ​യം​കു​ളം ഡി.​വൈ.​എ​സ്.​എി ടി. ​രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ.​എ​സ്.​എ​ച്.​ഒ ബി. ​വി​നോ​ദ്കു​മാ​ർ, എ​സ്.​ഐ ഉ​ദ​യ​കു​മാ​ർ. എ.​എ​സ്.​ഐ​മാ​രാ​യ ഷി​ഹാ​ബ്, ഷു​ക്കൂ​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, മി​ഥു​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrest on drug case
Next Story