Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാരായം പിടികൂടി

ചാരായം പിടികൂടി

text_fields
bookmark_border
ചാരായം പിടികൂടി
cancel
camera_alt

കൂ​ട്ട​മ്പേ​രൂ​ർ പ​ത്തു​പ​റ​ക്ക​ട​വി​ൽ നിന്ന്​ പിടികൂടിയ ചാരായം

മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ഓ​ണം സെ​പ്ഷ​ൽ​ഡ്രൈ​വ് പ്ര​മാ​ണി​ച്ച് ബു​ധ​നൂ​ർ എ​ണ്ണ​യ്ക്കാ​ട് ഗ്രാ​മ​ത്തി​ൽ കൂ​ട്ട​മ്പേ​രൂ​ർ ആ​റി​ന്​ സ​മീ​പ​ത്തു​ള്ള പ​ത്തു​പ​റ​ക്ക​ട​വി​ന്​ കി​ഴ​ക്ക​ു​വ​ശ​ത്തു​നി​ന്ന്​ 35 ലി​റ്റ​റി​െൻറ 10 ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ച 350 ലി​റ്റ​ർ കോ​ട, 10 ലി​റ്റ​ർ ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ച 10 ലി​റ്റ​ർ ചാ​രാ​യം എ​ന്നി​വ പി ​ടി​കൂ​ടി.

റെ​യ്ഡി​ന്​ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. പ്ര​മോ​ദ്, എം.​കെ. ശ്രീ​കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ കെ. ​ബി​നു, ബി. ​പ്ര​വീ​ൺ, എ.​എ​സ്. നി​ഷാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രാ​തി​ക​ൾ 9400069501, 04792451818. ഈ ​ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ എ​ക്​​സൈ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mannararrack
Next Story