Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വേഗ 120 നിലച്ചു; പെരുമ്പളം-എറണാകുളം റൂട്ടിൽ യാത്രദുരിതം
cancel
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightവേഗ 120 നിലച്ചു;...

വേഗ 120 നിലച്ചു; പെരുമ്പളം-എറണാകുളം റൂട്ടിൽ യാത്രദുരിതം

text_fields
bookmark_border

പൂ​ച്ചാ​ക്ക​ൽ: വൈ​ക്കം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന വേ​ഗ ബോ​ട്ടും നി​ല​ച്ച​തോ​ടെ പെ​രു​മ്പ​ളം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ യാ​ത്ര​ദു​രി​തം. ബോ​ട്ട് സ​ർ​വി​സ് വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി ബോ​ട്ട് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​ണ്ട്. എ​റ​ണാ​കു​ളം മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ൾ​പ്പെ​ടെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഏ​റ്റ​വും പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു സ​ർ​വി​സ്.

പെ​രു​മ്പ​ളം സൗ​ത്ത് ജെ​ട്ടി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ര​ണ്ട് ബോ​ട്ട്​ വ​ർ​ഷ​ങ്ങ​ൾ മു​മ്പ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. വേ​ഗ വ​ന്ന​തോ​ടെ ഈ ​സ​ർ​വി​സ് നി​ർ​ത്തി. ഇ​പ്പോ​ൾ എ​റ​ണാ​കു​ളം-​ഐ​ല​ൻ​ഡ്​ റൂ​ട്ടി​ലേ​ക്കാ​യി വേ​ഗ ബോ​ട്ട് സ​ർ​വി​സ് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പെ​രു​മ്പ​ള​ത്ത് കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച് സ​ർ​വി​സ് ആ​രം​ഭി​ച്ച ക​റ്റാ​മ​റൈ​ൻ ബോ​ട്ടും ഇ​പ്പോ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​മ്പ​ളം സൗ​ത്തി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ക​റ്റാ​മ​റൈ​ൻ ബോ​ട്ട് സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ എ​റ​ണാ​കു​ള​ത്തേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat service
News Summary - vega 120 stopped; Traffic congestion on Perumbalam-Ernakulam route
Next Story