Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightമാ​ലി​ന്യം...

മാ​ലി​ന്യം പാ​ള​വ​ണ്ടി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ച്ച്​ വേ​റി​ട്ട സ​മ​രം

text_fields
bookmark_border
മാ​ലി​ന്യം പാ​ള​വ​ണ്ടി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ച്ച്​ വേ​റി​ട്ട സ​മ​രം
cancel
camera_alt

ദേ​ശീ​യ​പാ​ത​യോ​ര​ത്ത്​ ത​ള്ളി​യ മാ​ലി​ന്യം അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ലെ​ത്തി​ക്കാ​ൻ പാ​ള​വ​ണ്ടി​യി​ലാക്കുന്നു

അ​രൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത്​ ത​ള്ളി​യ കോ​വി​ഡ് ചി​കി​ത്സ മാ​ലി​ന്യം നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​തു​മ​യു​ള്ള സ​മ​ര​വു​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി. അ​രൂ​ർ ട്രാ​ഫി​ക് പോ​സ്​​റ്റി​ന് സ​മീ​പം കി​ട​ന്ന മാ​ലി​ന്യം പാ​ള​വ​ണ്ടി​യി​ൽ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ന് മു​ന്നി​ലെ​ത്തി​ച്ചാ​യി​രു​ന്നു പ്ര​തീ​കാ​ത്​​മ​ക സ​മ​രം.

കൊ​ല്ല​ത്തെ കോ​വി​ഡ് ചി​സി​ത്സ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന്​ ത​ള്ളി​യ​താ​ണ് മാ​ലി​ന്യ​മെ​ന്ന്​ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ​മ​ര​ത്തി​ന് കെ. ​സ​ജീ​വ​ൻ, എ.​എ​സ്. സ​ജി​മോ​ൻ, വി.​എ​ൻ. അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ലി​ന്യം നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeGarbagestrike against garbage issue
News Summary - variety strike against garbage issue
Next Story