Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightബിനാലെക്ക്​ രഘുനാഥ​െൻറ...

ബിനാലെക്ക്​ രഘുനാഥ​െൻറ ശിൽപങ്ങൾ ഒരുങ്ങി

text_fields
bookmark_border
sculpture making
cancel
camera_alt

 ര​ഘു​നാ​ഥ​ൻ ശി​ൽ​പ നി​ർ​മാ​ണ​ത്തി​ൽ

അ​രൂ​ർ: ആ​ല​പ്പു​ഴ ബി​നാ​ലെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ര​ഘു​നാ​ഥ​െൻറ ശി​ൽ​പ​ങ്ങ​ൾ ത​യാ​റാ​യി. കൊ​ച്ചി ബി​നാ​ലെ​യു​ടെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യ ​കെ. ​ര​ഘു​നാ​ഥ​െൻറ താ​മ​സം എ​ര​മ​ല്ലൂ​രി​ലാ​ണ്.

ലോ​ക​മേ ത​റ​വാ​ട് ശീ​ർ​ഷ​ക​ത്തി​ൽ ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ൽ ന​ട​ക്കു​ന്ന ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ൽ എ​ര​മ​ല്ലൂ​രി​ൽ​നി​നി​ന്ന്​ മാ​ത്രം നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രു​ടെ ശി​ൽ​പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ശി​ൽ​പ നി​ർ​മാ​ണ​ത്തി​ന് ര​ഘു​നാ​ഥ​ൻ മാ​ധ്യ​മ​മാ​യി സ്വീ​ക​രി​ക്കു​ന്ന​ത് ഫൈ​ബ​ർ ഗ്ലാ​സാ​ണ്.

നി​റം കൊ​ടു​ക്കാ​നും ഭാ​ര​ക്കു​റ​വും ലോ​ക​ത്തെ​വി​ടേ​ക്ക് വേ​ണ​മെ​ങ്കി​ലും അ​യ​ക്കാ​നും വ​ലി​പ്പ​മി​ല്ലാ​യ്മ​യും സൗ​ക​ര്യ​മാ​ണെ​ന്ന് ര​ഘു​നാ​ഥ​ൻ പ​റ​യു​ന്നു. പ​ല കാ​ര്യ​ങ്ങ​ളോ​ടും കേ​ര​ളീ​യ​െൻറ ഇ​ര​ട്ട​ത്താ​പ്പി​നോ​ടു​ള്ള ദേ​ഷ്യ​മാ​ണ് ശി​ൽ​പ​ങ്ങ​ളി​ലെ വി​ഷ​യം ആ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biennalesculptures
News Summary - The sculptures of Raghunath were prepared for the Biennale
Next Story