Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_right...

എ​ഴു​ന്ന​ള്ളി​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന ആന ക്ഷേത്രപരിസരത്ത് ചെരിഞ്ഞു

text_fields
bookmark_border
elephant death
cancel
camera_alt

​െച​രി​ഞ്ഞ ആ​ന​യെ കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

അ​രൂ​ർ (ആലപ്പുഴ): പാ​വു​മ്പാ​യി ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ആ​ന ക്ഷേ​ത്ര പ​രി​സ​ര​ത്ത് ​െച​രി​ഞ്ഞു. കി​ര​ൺ ഗ​ണ​പ​തി​യെ​ന്ന കൊ​മ്പ​​നാ​ണ്​ ​െച​രി​ഞ്ഞ​ത്. കഴിഞ്ഞദിവസം രാ​ത്രി 11 ഒാ​ടെ​യാ​ണ് സം​ഭ​വം. എ​ഴു​ന്ന​ള്ളി​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​രൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള എ​ഴു​ന്ന​ള്ള​ത്തി​നി​ട​യി​ൽ ആ​ന അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​താ​യി കാ​ഴ്ച​ക്കാ​ർ പ​റ​ഞ്ഞു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യാ​ണ്​ ഉ​ട​മ. കു​മ്പ​ളം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ വ​ഴി​യാ​ണ് ആ​ന​യെ ഉ​ത്സ​വ ച​ട​ങ്ങി​നാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ആ​ന​യു​​െട ജ​ഡം കോ​ട്ട​യ​ത്തേ​ക്ക് തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantdeath
News Summary - The elephant, which had been brought to the temple, leaned over the temple premises
Next Story