Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightആവശ്യത്തിന്​ മീൻ...

ആവശ്യത്തിന്​ മീൻ കിട്ടുന്നില്ല; വലയിറക്കാതെ മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
ആവശ്യത്തിന്​ മീൻ കിട്ടുന്നില്ല; വലയിറക്കാതെ മത്സ്യത്തൊഴിലാളികൾ
cancel

അ​രൂ​ർ: മ​ത്സ്യം ആ​വ​ശ്യ​ത്തി​ന്​ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ ദി​വ​സം അ​ന്ധ​കാ​ര​ന​ഴി​യി​ൽ​നി​ന്ന്​ പോ​യ വ​ള്ള​ങ്ങ​ൾ​ക്ക് വ​ട്ട​ച്ചാ​ള മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന്​ വി​ല​യും ല​ഭി​ക്കു​ന്നി​ല്ല.

ഒ​രാ​ഴ്ച​യാ​യി മീ​നു​ക​ളു​ടെ കു​റ​വ്​ മൂ​ലം വ​ലി​യ വ​ള്ള​ങ്ങ​ളൊ​ന്നും വ​ല​യി​റ​ക്കാ​തെ തി​രി​ച്ചു​പോ​രു​ക​യാ​ണെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇ​തു​മൂ​ലം ഏ​റെ ന​ഷ്​​ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ദി​വ​സം ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഇ​ന്ധ​ന ഇ​ന​ത്തി​ലും മ​റ്റു​മാ​യി ചെ​ല​വാ​കു​ന്ന​ത്. കു​റ​ച്ചു​വ​ള്ള​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ് അ​യ​ല ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ​ട്ട​ച്ചാ​ള​ക്കും ചെ​റു​മീ​നു​ക​ൾ​ക്കും വി​ല ഇ​ല്ലാ​തെ​വ​ന്ന​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisheriesFishermensmall fishes
Next Story