Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightമസ്റ്ററിങ്​: അരൂർ...

മസ്റ്ററിങ്​: അരൂർ ഗ്യാസ് ഏജൻസിയിലെ തിരക്കിൽ ഉപഭോക്താക്കൾ വലയുന്നു

text_fields
bookmark_border
queue
cancel
camera_alt

അ​രൂ​ർ പാ​ച​ക​വാ​ത​ക ഏ​ജ​ൻ​സി​ക്ക് മു​ന്നി​ൽ മ​സ്റ്റ​റി​ങ്ങിന്​

നി​ൽ​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ നി​ര

അ​രൂ​ർ: അ​രൂ​ർ ഭ​ഗ​വ​തി ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​സ്റ്റ​റിം​ഗി​നാ​യി പൊ​രി​വെ​യി​ല​ത്ത് കാ​ത്തു​നി​ന്ന്​ വ​ല​യു​ന്നു. ക്യൂ ​നി​ന്ന പ്രാ​യ​മാ​യ സ്ത്രീ ​ത​ള​ർ​ന്നു വീ​ണു. അ​രൂ​രി​ൽ എ​ൽ.​പി.​ജി മ​സ്റ്റ​റി​ങ്ങി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ ഒ​രേ​സ​മ​യം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ എ​ത്തു​ന്ന​ത് ഏ​ജ​ൻ​സി​ക്കും ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​രൂ​രി​ലെ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ മാ​സ്റ്റ​റി​ങ്​ ബു​ധ​നാ​ഴ്ച മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് തി​ര​ക്ക് നി​യ​ന്ത്ര​ണ​തീ​ത​മാ​യ​ത്.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ മ​സ്റ്റ​റി​ങ്​ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ഷ്ട​ത്തി​ലാ​ക്കു​ന്ന​ത്. അ​രൂ​രി​ലെ പാ​ച​ക​വാ​ത​ക ഗു​ണ​ഭോ​ക്താ​ക്ക​ളെ​ല്ലാ​വ​രും ഒ​രേ​സ​മ​യം എ​ത്തി​യാ​ൽ ക്യൂ ​നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ജ​ൻ​സി​യി​ലി​ല്ല. ക​ടു​ത്ത വേ​ന​ലി​ൽ റോ​ഡി​ലേ​ക്ക് ക്യൂ ​നി​ൽ​ക്കേ​ണ്ടി​വ​രും.​ആ​ഴ്ച​യി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ മാ​ത്രം മ​സ്റ്റ​റി​ങ് അ​നു​വ​ദി​ക്കു​ന്ന​തും തി​ര​ക്കു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.

ഒ​രു ദി​വ​സം നി​ശ്ചി​ത എ​ണ്ണം ഉ​പ​ഭോ​ക്താ​ക്ക​ളോ നി​ശ്ചി​ത വാ​ർ​ഡി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളോ മാ​ത്രം എ​ത്തി​യാ​ൽ വി​ഷ​മ​ത ഒ​ഴി​വാ​കാം. ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ലു​ള്ള വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഹാ​നി​ക​ര​മാ​ണെ​ന്ന് സ​ർ​ക്കാ​രു​ത​ന്നെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്ത വേ​ന​ലി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ ഗ്യാ​സ് മാ​സ്റ്റ​റി​ങ്​ പൊ​രി​വെ​യി​ലി​ൽ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsRushMastering
News Summary - Mastering-Customers are getting stuck in rush at Aroor Gas Agency
Next Story