Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightരണ്ടു കിലോ...

രണ്ടു കിലോ കഞ്ചാവുമായി  ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
രണ്ടു കിലോ കഞ്ചാവുമായി  ഒരാൾ അറസ്റ്റിൽ
cancel
അരൂർ : രണ്ടു കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശിയായ ശരത്താണ് ( 24 )അരൂർ പോലീസിൻറെ പിടിയിലായത് .അരൂർ ​പൊലീസിൻ്റെ നേതൃത്വത്തിൽ കെൽട്രോൺ റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കൂടെയുള്ളവർ ഓടി രക്ഷപെട്ടു . രണ്ടു കിലോഗ്രാം വരുന്ന കഞ്ചാവാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ഗസറ്റഡ് ഓഫീസറ്റിൻ്റെ സാന്നിദ്ധ്യത്തിൽ മേൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അരൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഞ്ചാവ് വിൽപ്പനയും ഉപഭോഗവും തുടർന്നുള്ള കലഹങ്ങളും നിത്യസംഭവമാണെന്ന് പരിസരവാസികൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Man arrested with 2 kg cannabis
Next Story