Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂരിൽ കൂട്ടിയിടി;...

അരൂരിൽ കൂട്ടിയിടി; നാല്​ ലോറികൾ അപകടത്തിൽ

text_fields
bookmark_border
അരൂരിൽ കൂട്ടിയിടി; നാല്​ ലോറികൾ അപകടത്തിൽ
cancel
camera_alt

അ​രൂ​രി​ൽ ചൊവ്വാഴ്​ച പുലർച്ചെ ലോ​റി​ക​ൾ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ ക്ഷേ​ത്രം ക​വ​ല​യി​ൽ ലോ​റി​ക​ൾ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി കൂ​ട്ടി​യി​ടി​ച്ചു. ഒ​രു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​മോ​യി​ൽ റോ​ഡി​ൽ ഒ​ഴു​കി. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച ആ​യി​രു​ന്നു അ​പ​ക​ടം. അ​രൂ​രി​ലെ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും അ​രൂ​ർ പൊ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്ത​വെ​യാ​ണ്​ നാ​ലാ​മ​ത്തെ ലോ​റി മ​റ്റൊ​രു ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ച്ച​ത്.

പാ​മോ​യി​ൽ ക​യ​റ്റി​യ ലോ​റി​യു​ടെ ഡ്രൈ​വ​ർ രാ​ജീ​വ​നെ അ​ഗ്നി​ര​ക്ഷാ​സേ​ന കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ലോ​റി​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ക​ൾ പൊ​ട്ടി​ച്ചി​ത​റി റോ​ഡി​ൽ വീ​ഴു​ക​യും പാ​മോ​യി​ൽ ഒ​ഴു​കു​ക​യും ചെ​യ്ത​തോ​ടെ ഒ​രു​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​രൂ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന ഓ​ഫി​സ​ർ ആ​ർ. ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ വെ​ള്ളം പ​മ്പ് ചെ​യ്ത ശേ​ഷം മെ​റ്റ​ൽ​പൊ​ടി റോ​ഡി​ൽ വി​ത​റി. റോ​ഡി​ലെ എ​ണ്ണ​മ​യം ഇ​ല്ലാ​താ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aroor accidentlorry accidentaccident
Next Story