Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightകണ്ടെയ്നർ ലോറിക്ക്...

കണ്ടെയ്നർ ലോറിക്ക് പിന്നിൽ ചരക്ക് ലോറി ഇടിച്ചു

text_fields
bookmark_border
കണ്ടെയ്നർ ലോറിക്ക് പിന്നിൽ ചരക്ക് ലോറി ഇടിച്ചു
cancel
camera_alt

നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിച്ച നിലയിൽ

അരൂർ: നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിച്ച്​ ഡ്രൈവർക്ക്​ പരിക്ക്​. ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി വിഷ്ണുവിനാണ്​ പരുക്കേറ്റത്​. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിനു സമീപത്തുവെച്ചാണ്​ അപകടം.

പാലക്കാട് മലബാർ സിമൻറ്​ ഫാക്റിയിൽ നിന്നു ചേർത്തല പള്ളിപ്പുറം ഭാഗത്തേക്ക്​ പോകുകയായിരുന്നു ലോറി. ലോറിയുടെ മുൻഭാഗം തകർന്നു. ഡ്രൈവർ വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentAlappuzha
News Summary - lorry accident alappuzha
Next Story