Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഗരുഡവാഹന...

ഗരുഡവാഹന എഴുന്നുള്ളത്ത്

text_fields
bookmark_border
ഗരുഡവാഹന എഴുന്നുള്ളത്ത്
cancel
camera_alt

ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ​റ​ന്നു​യ​രു​ന്ന ഗ​രു​ഡ​ന്മാ​രെ ഒ​രു​ക്കു​ന്നു

അ​രൂ​ർ: അ​രൂ​രി​ലെ ഘ​ണ്ടാ​ക​ർ​ണ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദേ​ശ​ത്തി​െ​ന്റ നാ​നാ​ദി​ക്കി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച ഗ​രു​ഡ​ന്മാ​ർ പ​റ​ന്നു​യ​രും.

വൈ​കി​ട്ടോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് താ​ള വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ ഗ​രു​ഡ​ന്മാ​രെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച സ​മാ​പ​ന​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsprocessionGaruda
News Summary - Garuda Vahana procession
Next Story