Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightലഹരി ഉൽപന്നങ്ങളുമായി...

ലഹരി ഉൽപന്നങ്ങളുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
narcotic drug case accused
cancel
camera_alt

പ്രതികളായ സൈ​ജു, ഷാ​ജി, അ​ബ്​​ദു​ൽ നാ​സ​ർ, നാ​സ​ർ

അ​രൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. കോ​ടം​തു​രു​ത്ത് ​െവ​ച്ചു​കു​ന്ന​ത്ത് സൈ​ജു (42), മ​ട്ടാ​ഞ്ചേ​രി ക​ല്ല​റ​ക്ക​ൽ ഷാ​ജി (48), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി അ​ബ്​​ദു​ൽ നാ​സ​ർ(37), വ​യ​നാ​ട് തൊ​ണ്ട​ൻ​കാ​ട് സ്വ​ദേ​ശി നാ​സ​ർ(38) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​തോ​ട് പൊ​ലീ​സ്​ പി​ടി​കു​ടി​യ​ത്​്.

സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ.​വി. സൈ​ജു, എ​സ്.​ഐ വീ​രേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല സം​ഘം 300 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി സൈ​ജു, ഷാ​ജി എ​ന്നി​വ​രെ​യാ​ണ്​ ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ മ​റ്റ്​ ര​ണ്ടു​പേ​രും കു​ടു​ങ്ങി​യ​ത്.

നാ​സ​റും അ​ബ്​​ദു​ൽ നാ​സ​റും 1300 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യാ​ണ്​​ കാ​റി​ൽ കോ​ടം​തു​രു​ത്തി​ൽ എ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. ഇ​വ​രി​ൽ​നി​ന്ന്​ പാ​ക്ക​റ്റു​ക​ൾ വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന നി​ര​വ​ധി പേ​രു​ണ്ടെ​ന്ന് പൊ​ലീ​സി​ന്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ്, ര​തീ​ഷ്, ശ്രീ​ജി​ത്ത്, ശ്യാം​ജി​ത്ത്, അ​നി​ൽ, ടെ​ൽ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnarcotic drug
News Summary - four arrested with narcotic drug
Next Story