Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂർ...

അരൂർ കെൽട്രോൺ–കുമ്പളങ്ങി ഫെറി ചങ്ങാടം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
അരൂർ കെൽട്രോൺ–കുമ്പളങ്ങി ഫെറി ചങ്ങാടം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം
cancel

അ​രൂ​ർ: ലോ​ക്ഡൗ​ൺ കാ​ല​ത്ത് നി​ർ​ത്തി​യ അ​രൂ​ർ കെ​ൽ​ട്രോ​ൺ-​കു​മ്പ​ള​ങ്ങി ഫെ​റി ച​ങ്ങാ​ടം സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം.അ​രൂ​ർ, കു​മ്പ​ള​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ന്നി​ട​വി​ട്ട വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ടെ​ൻ​ഡ​ർ വി​ളി​ച്ച് ച​ങ്ങാ​ട സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഇ​ക്കു​റി അ​രൂ​ർ പ​ഞ്ചാ​യ​ത്തി​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.

ക​രാ​ർ എ​ടു​ത്ത ഘ​ട്ട​ത്തി​ലാ​ണ് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത് പി​ൻ​വ​ലി​ച്ച്​ ബ​സ്, ടാ​ക്സി, ഓ​ട്ടോ സ​ർ​വി​സു​ക​ൾ വ​രെ തു​ട​ങ്ങി​യി​ട്ടും ച​ങ്ങാ​ടം പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ൽ ജ​ന​രോ​ഷം ശ​ക്ത​മാ​ണ്.

കു​മ്പ​ള​ങ്ങി, ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ സ​ർ​വി​സ് അ​ൽ​പം​കൂ​ടി നീ​ട്ടി​െ​വ​ക്ക​ണ​മെ​ന്ന കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്തി​െൻറ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​ട​ത്ത് തു​ട​ങ്ങാ​ത്ത​തെ​ന്ന് അ​രൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, സ​ർ​വി​സ് ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaFerry
News Summary - Ferry service in alapuzha
Next Story