Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightപാലം വന്നില്ലെങ്കിലും...

പാലം വന്നില്ലെങ്കിലും കായൽ കടന്ന്​ കാക്കത്തുരുത്തുകാർ വോട്ട്​ ചെയ്യും

text_fields
bookmark_border
പാലം വന്നില്ലെങ്കിലും കായൽ കടന്ന്​ കാക്കത്തുരുത്തുകാർ വോട്ട്​ ചെയ്യും
cancel

അ​രൂ​ർ: കാ​ക്ക​ത്തു​രു​ത്ത് നി​വാ​സി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ ഇ​ക്കു​റി​യും കാ​യ​ൽ ക​ട​ക്ക​ണം. ശേ​ഷം വീ​ണ്ടും ര​ണ്ടു കി.​മീ​റ്റ​ർ ന​ട​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കാ​ശു​മു​ട​ക്കി ഓ​ട്ടോ​യി​ൽ ക​യ​റ​ണം. എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ൽ തു​ര​ത്താ​യ കാ​ക്ക​ത്തു​രു​ത്തി​ലെ വോ​ട്ടു​ക​ൾ ശ​രി​ക്കും 'വി​ല'​യു​ള്ള​താ​ണ്. പ​േ​ക്ഷ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ഈ ​ചെ​ല​വ്​ മു​ഴു​വ​ൻ വ​ഹി​ക്കാ​ൻ ദ്വീ​പ് നി​വാ​സി​ക​ൾ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ഒ​മ്പ​താം വാ​ർ​ഡി​െൻറ പ​കു​തി ഭാ​ഗ​വും ദ്വീ​പി​ലാ​ണ്. 212 വീ​ടു​ക​ളി​ലാ​യി 640 വോ​ട്ടു​ക​ളു​ണ്ട്. ഏ​ക​ദേ​ശം മൂ​ന്ന് കി.​മീ. നീ​ള​വും ഒ​ന്ന​ര കി.​മീ. വീ​തി​യു​മു​ള്ള ദ്വീ​പി​ൽ​നി​ന്ന് ര​ണ്ട്​ കി.​മീ. അ​ക​ലെ​യു​ള്ള എ​ൻ.​എ​സ്.​എ​ൽ.​പി സ്കൂ​ളി​ൽ എ​ത്തി വേ​ണം വോ​ട്ടു​ചെ​യ്യാ​ൻ. ദ്വീ​പി​ൽ ഒ​രു പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദ്വീ​പ് നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യി. ​െത​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​തി​വു​പോ​ലെ ഇ​ക്കാ​ര്യം മ​റ​ക്കാ​റാ​ണ് പ​തി​വ്.

കെ.​ആ​ർ. അ​ശോ​ക​ൻഎ​ല്ലാ ക​ഷ്​​ട​പ്പാ​ടു​ക​ൾ​ക്കും പ​രി​ഹാ​ര​മാ​യി നി​ർ​േ​ദ​ശി​ക്ക​പ്പെ​ട്ട പാ​ലം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ തു​രു​ത്ത് നി​വാ​സി​ക​ൾ കൈ​വെ​ടി​ഞ്ഞി​ട്ടി​ല്ല . പ​രി​ഭ​​വം ഉ​ള്ളി​ലൊ​തു​ക്കി അ​വ​ർ വീ​ണ്ടും ​ചൊ​വ്വാ​ഴ്​​ച പോ​ളി​ങ്​ സ്​​റ്റേ​ഷ​നി​ലെ​ത്തും.

Show Full Article
TAGS:Panchayat election 2020 Island Bridge Lake Basic infrastructure 
News Summary - Even if the bridge does not come, Kakkathuruth natives will cross the lake and vote
Next Story